കറിവേപ്പില (kariveppila) - Meaning in English
കറിവേപ്പില - Meaning in English
noun
- Advertisement - Remove
Description
നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു.
Also see "കറിവേപ്പ്" on WikipediaWhat is കറിവേപ്പില meaning in English?
The word or phrase കറിവേപ്പില refers to . See കറിവേപ്പില meaning in English, കറിവേപ്പില definition, translation and meaning of കറിവേപ്പില in English. Learn and practice the pronunciation of കറിവേപ്പില. Find the answer of what is the meaning of കറിവേപ്പില in English.
Tags for the entry "കറിവേപ്പില"
What is കറിവേപ്പില meaning in English, കറിവേപ്പില translation in English, കറിവേപ്പില definition, pronunciations and examples of കറിവേപ്പില in English.