ഈന്തപ്പഴം (intappalam) - Meaning in English
ഈന്തപ്പഴം - Meaning in English
Description
ഈത്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം. ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ-. അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
Phoenix dactylifera, commonly known as the date palm, is a flowering-plant species in the palm family, Arecaceae, cultivated for its edible sweet fruit called dates. The species is widely cultivated across northern Africa, the Middle East, Horn of Africa, Australia, South Asia, and California. It is naturalized in many tropical and subtropical regions worldwide. P. dactylifera is the type species of genus Phoenix, which contains 12–19 species of wild date palms.
Also see "ഈന്തപ്പഴം" on WikipediaWhat is ഈന്തപ്പഴം meaning in English?
The word or phrase ഈന്തപ്പഴം refers to . See ഈന്തപ്പഴം meaning in English, ഈന്തപ്പഴം definition, translation and meaning of ഈന്തപ്പഴം in English. Learn and practice the pronunciation of ഈന്തപ്പഴം. Find the answer of what is the meaning of ഈന്തപ്പഴം in English.
Tags for the entry "ഈന്തപ്പഴം"
What is ഈന്തപ്പഴം meaning in English, ഈന്തപ്പഴം translation in English, ഈന്തപ്പഴം definition, pronunciations and examples of ഈന്തപ്പഴം in English.