Advertisement - Remove

പരിഭാഷ (paribhasa) - Meaning in English

Popularity:
Difficulty:
paribhāṣaparibhaasha

പരിഭാഷ - Meaning in English

Advertisement - Remove

Description

ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ, ഭാഷാന്തരം എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്. ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു. ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടുണ്ട്.

Also see "വിവർത്തനം" on Wikipedia

More matches for പരിഭാഷ

noun 

പരിഭാഷപ്പെടുത്തുകയും ചെയ്തുalso translated
പരിഭാഷ ചുവടെfollowing translation
പരിഭാഷയുടെ തുടക്കംtranslation initiation
പരിഭാഷ പ്രസിദ്ധീകരിച്ചുtranslation published
പരിഭാഷ പ്രസിദ്ധീകരിച്ചുpublished translations
പരിഭാഷ പ്രസിദ്ധീകരിച്ചുtranslation appeared
പരിഭാഷാ വിഭാഗംtranslation bureau
പരിഭാഷ ചുവടെtranslation follows
പരിഭാഷാ പ്രവർത്തനംtranslation activity
പരിഭാഷ തയ്യാറാക്കിയത്translation prepared

What is പരിഭാഷ meaning in English?

The word or phrase പരിഭാഷ refers to . See പരിഭാഷ meaning in English, പരിഭാഷ definition, translation and meaning of പരിഭാഷ in English. Learn and practice the pronunciation of പരിഭാഷ. Find the answer of what is the meaning of പരിഭാഷ in English.

Tags for the entry "പരിഭാഷ"

What is പരിഭാഷ meaning in English, പരിഭാഷ translation in English, പരിഭാഷ definition, pronunciations and examples of പരിഭാഷ in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Types of sentences

Learn to know the difference between type of sentences you use while talking to people. Also improve your tone and way of talking and convey messages… Read more »

Adverbs

One of the most easiest topics of English grammar is Adverbs. They are easy to understand and easy to use in sentences while writing and speaking. If… Read more »

Difference between I and Me

We all know how confused we get when it come to talking in English. Here is an article trying to simplify the I and Me in English language so that you… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.