കന്നിരാശി (kannirasi) - Meaning in English
കന്നിരാശി - Meaning in English
Description
ഭാരതത്തിലും, ഗ്രീസിലും യുവതിയായി കണക്കാക്കുന്ന നക്ഷത്ര രാശി ആണ് രാശിചക്രത്തിൽ ഉൾപ്പെടുന്ന കന്നിരാശി. പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. സൂര്യൻ മലയാള മാസം കന്നിയിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്രാ നക്ഷത്രം ആണ്. യഥാർത്ഥത്തിൽ ഇതൊരു ഗ്രഹണ ജോഡി(Eclipsing Binary) ആണ്. സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചിത്രയിലെത്തും.
Also see "കന്നി (നക്ഷത്രരാശി)" on WikipediaWhat is കന്നിരാശി meaning in English?
The word or phrase കന്നിരാശി refers to . See കന്നിരാശി meaning in English, കന്നിരാശി definition, translation and meaning of കന്നിരാശി in English. Learn and practice the pronunciation of കന്നിരാശി. Find the answer of what is the meaning of കന്നിരാശി in English.
Tags for the entry "കന്നിരാശി"
What is കന്നിരാശി meaning in English, കന്നിരാശി translation in English, കന്നിരാശി definition, pronunciations and examples of കന്നിരാശി in English.