Advertisement - Remove

anthropology - Meaning in Malayalam

IPA: ænθrəpɑlədʒiMalayalam: ഐന്ഥ്രപാലജീ

translation


Translated by SHABDKOSH translator.

anthropology - Meaning in Malayalam

Sorry, exact match is not available in the bilingual dictionary.

13

We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.

Definitions and Meaning of anthropology in English

anthropology noun

  1. the social science that studies the origins and social relationships of human beings

    നരവംശശാസ്ത്രം

Description

Anthropology is the scientific study of humanity, concerned with human behavior, human biology, cultures, societies, and linguistics, in both the present and past, including archaic humans. Social anthropology studies patterns of behavior, while cultural anthropology studies cultural meaning, including norms and values. The term sociocultural anthropology is commonly used today. Linguistic anthropology studies how language influences social life. Biological or physical anthropology studies the biological development of humans.

മനുഷ്യവംശത്തെ സംബന്ധിച്ചുള്ള പഠനം.അനന്തമായ അന്വേഷണ ത്വര മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ ഏത് അന്വേഷണവും നരവംശ ശാസ്ത്രമാണ്. എന്നാൽ ചരിത്രം, രാഷ്ട്രമീമാംസ, തത്ത്വചിന്ത,സാഹിത്യം, ജീവശാസ്ത്രം തുടങ്ങി അനേകം വിഷയങ്ങൾ മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിൽ എർപെടിരികുന്നു. എന്നാൽ ഇവയൊക്കെ മനുഷ്യനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് മാത്രം പഠനം നടത്തുമ്പോൾ, നരവംശ ശാസ്ത്രം മനുഷ്യനെ സമഗ്രമായി കണ്ടു കൊണ്ട് പഠനം നടത്തുന്നു എന്നതാണ് നരവംശ ശാസ്ത്രത്തെ മറ്റു അന്വേഷണങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. അതുകൊണ്ട് തന്നെ നരവംശ ശാസ്ത്രം മനുഷ്യനെ ജീവശാസ്ത്രപരമായും(Biological/Physical Anthropology), സാമൂഹിക- സാംസ്കാരികമായും(Social/Cultural Anthropology), ഭാഷാശാസ്ത്രപരമായും, പ്രാചീനചരിത്രപരമായുമൊക്കെ പഠനം നടത്തുന്നു. മനുഷ്യരാശിയുടെ ഉദ്ഭവം, സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിർഭാവം എന്നിവ മുതൽ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം. ആന്ത്രപ്പോളജി എന്ന പദം ഉണ്ടായത് ആന്ത്രോപ്പോസ് (മനുഷ്യന്)ലോഗോസ് (പഠനം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. അരിസ്റ്റൊട്ടിൽ ആണ് ആദ്യമായി അന്ത്രോപോളജി എന്നാ വാക്ക് ഉപയോഗിച്ചത്.ഇന്ത്യൻ നരവംശ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് എസ്. സി. റോയി യെ ആണ്. ഡോ.എ. അയ്യപ്പൻ, എൽ. കെ. അനന്ത കൃഷ്ണ അയ്യർ ,ഡോ.പി.ആർ.ജി മാത്തൂർ,ഡോ.ബി.ആനന്ദഭാനു,ഡോ.വിനീതാ മേനോൻ തുടങ്ങിയവർ കേരളത്തിലെ അറിയപ്പെടുന്ന നരവംശശാസ്ത്രജ്ഞൻമാരാണ്.കേരളത്തിൽ, കണ്ണൂർ സർവ്വകലാശാലയിൽ നരവംശശാസ്ത്രം ബിരുദാനന്തര ബിരുദ തലത്തിലും, വിദൂര പഠന വിഭാഗത്തിൽ ബിരുദ തലത്തിലും കോഴ്സ് നിലവിലുണ്ട്.കൂടാതെ ഹയർ സെക്കണ്ടറി തലത്തിൽ ഹ്യുമനിറ്റീസ് വിഭാഗത്തിൽ നരവംശ ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്. നരവംശ ശാസ്ത്രം എന്നതിന് പകരം മാനവ ശാസ്ത്രം എന്ന മലയാള പദം ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നരവംശ ശാസ്ത്ര വിശാരദന്മാർകിടയിൽ ഇന്ന് സജീവമായി നടക്കുകയാണ്.

Also see "Anthropology" on Wikipedia

What is anthropology meaning in Malayalam?

The word or phrase anthropology refers to the social science that studies the origins and social relationships of human beings. See anthropology meaning in Malayalam, anthropology definition, translation and meaning of anthropology in Malayalam. Learn and practice the pronunciation of anthropology. Find the answer of what is the meaning of anthropology in Malayalam.

Other languages: anthropology meaning in Hindi

Tags for the entry "anthropology"

What is anthropology meaning in Malayalam, anthropology translation in Malayalam, anthropology definition, pronunciations and examples of anthropology in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Using simple present tense

Simple present tenses are one of the first tenses we all learn in school. Knowing how to use these tenses is more important in spoken English. Read more »

Board games that help improve your vocabulary

Games are fun to play and so children always learn through games. These games mentioned in this article will help you with your vocabulary and… Read more »

Reasons to learn an Indian language

There are so many Indian languages and trying to learn them looks like a huge task. Read the blog to know why you need to know Indian languages. Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.