Advertisement - Remove

ഉരുക്ക് (urukk) - Meaning in English

Popularity:
Difficulty:
urukkurukk

ഉരുക്ക് - Meaning in English

Advertisement - Remove

Definitions and Meaning of ഉരുക്ക് in Malayalam

ഉരുക്ക് noun

  1. knife sharpener consisting of a ridged steel rod

    steel, steel

    • a cutting or thrustin...

      Synonyms

      വാൾ

      blade, ...

          • Synonyms

            സ്റ്റീല്‍

            Description

            ഇരുമ്പ്, കാർബൺ എന്നിവ അടങ്ങിയ ഒരു ലോഹസങ്കരമാണ് ഉരുക്ക്. ഇരുമ്പാണ് ഇതിൽ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്ന ലോഹം. ഏകദേശം ആകെ ഭാരത്തിന്റെ 0.2 മുതൽ 2.04% വരെ കാർബണും അടങ്ങിയിരിക്കും. ഇരുമ്പിന്റെ ലോഹസങ്കര നിർമ്മാണത്തിൽ കുറഞ്ഞ ചിലവിൽ ഏറ്റവും ഉയർന്ന ഗുണമേന്മ ലഭിക്കുന്നത് കാർബൺ ചേർക്കുമ്പോഴാണ്. എങ്കിലും മാംഗനീസ്, ക്രോമിയം, വനേഡിയം, ടങ്സ്റ്റൺ എന്നിവയും സങ്കര ഘടകമായി ഉപയോഗിക്കാറുണ്ട്. കാർബണും മറ്റ് മൂലകങ്ങളും സങ്കരത്തിന്റെ കഠിന്യം വർദ്ധിപ്പിക്കുന്നതിനായാണ് ചേർക്കുന്നത്. സങ്കര ഘടകങ്ങളുടെ അളവ്, ഏത് അവസ്ഥയിലാണ് ഉരുക്കിൽ ചേർത്തിരിക്കുന്നത് എന്നീ കാര്യങ്ങളെ അനുസരിച്ചായിരിക്കും ഉരുക്കിന്റെ കാഠിന്യം, ഡക്ടിൽ ബലം, വലിവ് ബലം എന്നിവ. കൂടുതൽ കാർബൺ ചേർക്കുകയാണെങ്കിൽ ഉരുക്കിന്റെ കാഠിന്യം, ബലം എന്നിവ വർദ്ധിക്കും. എന്നാൽ മർദ്ദം പ്രയോഗിക്കുമ്പോൾ പൊട്ടിപ്പോകുവാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഇരുമ്പിൽ കാർബണിന്റെ ഏറ്റവും ഉയർന്ന ലേയത്വം 2.14% ആണ്. ഇതിന് 1149 °C താപനില ആവശ്യമാണ്. കാർബണിന്റെ അളവ് ഉയരുകയോ താപനില താഴുകയോ ചെയ്താൽ ഉരുക്കിനു പകരം സിമന്റൈറ്റ് ആയിരിക്കും ഉണ്ടാകുന്ന ഉല്പ്പന്നം.

            Steel is an alloy of iron and carbon with improved strength and fracture resistance compared to other forms of iron. Because of its high tensile strength and low cost, steel is one of the most commonly manufactured materials in the world. Steel is used in buildings, as concrete reinforcing rods, in bridges, infrastructure, tools, ships, trains, cars, bicycles, machines, electrical appliances, furniture, and weapons.

            Also see "ഉരുക്ക്" on Wikipedia

            More matches for ഉരുക്ക്

            noun 

            ഉരുക്ക് വ്യവസായംwrought steel
            ഉരുക്ക് മേഖലsteel sphere
            ഉരുക്ക് ഇറക്കുമതിsteel imported
            ഉരുക്ക് ഉരുക്ക്rolled steel
            ഉരുക്ക് നിർമാണംfinished steel
            ഉരുക്ക് ശരീരംsteel body
            ഉരുക്ക് മന്ത്രിസഭsteel cabinet
            ഉരുക്ക് രൂപംformed steel
            ഉരുക്ക് രൂപംsteel forging
            ഉരുക്ക് ഉരുകുന്നുmelting iron

            What is ഉരുക്ക് meaning in English?

            The word or phrase ഉരുക്ക് refers to knife sharpener consisting of a ridged steel rod, or a cutting or thrusting weapon that has a long metal blade and a hilt with a hand guard, or an alloy of iron containing so much carbon that it is brittle and so cannot be wrought but must be shaped by casting, or an alloy of iron with small amounts of carbon; widely used in construction; mechanical properties can be varied over a wide range, or steel containing chromium that makes it resistant to corrosion. See ഉരുക്ക് meaning in English, ഉരുക്ക് definition, translation and meaning of ഉരുക്ക് in English. Learn and practice the pronunciation of ഉരുക്ക്. Find the answer of what is the meaning of ഉരുക്ക് in English.

            Tags for the entry "ഉരുക്ക്"

            What is ഉരുക്ക് meaning in English, ഉരുക്ക് translation in English, ഉരുക്ക് definition, pronunciations and examples of ഉരുക്ക് in English.

            Advertisement - Remove

            SHABDKOSH Apps

            Download SHABDKOSH Apps for Android and iOS
            SHABDKOSH Logo Shabdkosh  Premium

            Ad-free experience & much more

            Punctuation marks

            Punctuation marks help the reader understand the meaning of the text better. Without a punctuation mark, writings look very disorganized. Read this… Read more »

            Must read books by Ruskin Bond

            Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »

            Prepositions

            Prepositions are one of the most important topics in grammar. These help in formation of sentences and give the sentences a meaning. Read more »
            Advertisement - Remove