Advertisement - Remove

പ്രതിധ്വനി (pratidhvani) - Meaning in English

Popularity:
Difficulty:
pratidhvanipratidhvani

പ്രതിധ്വനി - Meaning in English

Advertisement - Remove

Definitions and Meaning of പ്രതിധ്വനി in Malayalam

പ്രതിധ്വനി noun

  1. an imitation or repetition

    echo, echo

    • a close para...

      echo, ...

      • Synonyms

        അനുരണനം

            • Synonyms

              അനുനാദം, മാറ്റൊലി

              Advertisement - Remove

              Description

              ഒരു ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു ഭാഗം സമയത്തിനുള്ളിൽ പ്രസ്തുത ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിച്ച് കേൾക്കുകയാണങ്കിൽ ആ ശബ്ദത്തെ പ്രതിധ്വനി എന്നു പറയുന്നു. കുറച്ച് സമയം കഴിഞ്ഞ് കേൾക്കുന്ന പ്രതിഫലനത്തെയാണ് ശബ്ദശാസ്ത്രത്തിൽ പ്രതിധ്വനി എന്നു പറയുന്നത്. ശബ്ദസ്രോതസ്സിന്റെ ഒരിക്കൽ മാത്രമുള്ള പ്രതിഫലനമാണ് യഥാർഥ പ്രതിധ്വനി. പ്രതിധ്വനിക്കുണ്ടാകുന്ന സമയവ്യത്യാസം പ്രതിഫലിപ്പിക്കുന്ന വസ്തുവുമായുള്ള അകലത്തെയും ശബ്ദത്തിന്റെ വേഗതയെയും ആശ്രയിച്ചിരിക്കും. ശബ്ദ വേഗത സെക്കൻഡിൽ 340 മീറ്റർ ആണ്. ഇത് സെക്കൻഡിന്റെ പത്തിൽ ഒരു ഭാഗം സമയം കൊണ്ട്, ഏറ്റവും ചുരുങ്ങിയത് 17 മീറ്റർ അകലെയുള്ള പ്രതിഫലന തലത്തിൽ തട്ടി തിരിച്ചു വന്ന് 34 മീറ്ററെങ്കിലും ആകെ സഞ്ചരിച്ചിരിക്കണം. എങ്കിൽ മാത്രമേ പ്രതി ധ്വനി ഉണ്ടാകൂ.

              In audio signal processing and acoustics, an echo is a reflection of sound that arrives at the listener with a delay after the direct sound. The delay is directly proportional to the distance of the reflecting surface from the source and the listener. Typical examples are the echo produced by the bottom of a well, by a building, or by the walls of an enclosed room and an empty room.

              Also see "പ്രതിധ്വനി" on Wikipedia

              More matches for പ്രതിധ്വനി

              noun 

              പ്രതിധ്വനി യന്ത്രംreflector
              പ്രതിധ്വനി മന്ത്രംresonator
              പ്രതിധ്വനിക്കല്reverberation
              പ്രതിധ്വനിക്കുന്ന അറresonant cavity
              പ്രതിധ്വനിക്കുന്ന വിറയല്‍resonant vibration
              പ്രതിധ്വനികൾ പോലെlike echoes
              പ്രതിധ്വനിക്കുന്നുkept echoing
              പ്രതിധ്വനികൾ അടങ്ങിയിരിക്കുന്നുcontain echoes
              പ്രതിധ്വനിപ്പിക്കുന്നത്resonant vibrational
              പ്രതിധ്വനിക്കുന്നുechoes wake

              What is പ്രതിധ്വനി meaning in English?

              The word or phrase പ്രതിധ്വനി refers to an imitation or repetition, or a close parallel of a feeling, idea, style, etc., or the repetition of a sound resulting from reflection of the sound waves, or a reflected television or radio or radar beam, or a reply that repeats what has just been said, or a vibration of large amplitude produced by a relatively small vibration near the same frequency of vibration as the natural frequency of the resonating system. See പ്രതിധ്വനി meaning in English, പ്രതിധ്വനി definition, translation and meaning of പ്രതിധ്വനി in English. Learn and practice the pronunciation of പ്രതിധ്വനി. Find the answer of what is the meaning of പ്രതിധ്വനി in English.

              Tags for the entry "പ്രതിധ്വനി"

              What is പ്രതിധ്വനി meaning in English, പ്രതിധ്വനി translation in English, പ്രതിധ്വനി definition, pronunciations and examples of പ്രതിധ്വനി in English.

              Advertisement - Remove

              SHABDKOSH Apps

              Download SHABDKOSH Apps for Android and iOS
              SHABDKOSH Logo Shabdkosh  Premium

              Ad-free experience & much more

              Tips of essay writing for children

              Learn to write essays that are worth reading with these simple tips on essay writing and master the skill. Read more »

              Origin of Sanskrit

              Sanskrit might be an old language, but it still is a very important one. Learning Sanskrit helps understand old scripts and writings. Read this… Read more »

              Punctuation rules

              Read these basic rules that would help improve you writing style and make it a little more formal. Read more »
              Advertisement - Remove

              Our Apps are nice too!

              Dictionary. Translation. Vocabulary.
              Games. Quotes. Forums. Lists. And more...

              Vocabulary & Quizzes

              Try our vocabulary lists and quizzes.