microbiology - Meaning in Malayalam
microbiology - Meaning in Malayalam
Sorry, exact match is not available in the bilingual dictionary.
13
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Definitions and Meaning of microbiology in English
microbiology noun
- the branch of biology that studies microorganisms and their effects on humans
സുക്ഷജീവിശാസ്ത്രം
Description
Microbiology is the scientific study of microorganisms, those being of unicellular (single-celled), multicellular, or acellular. Microbiology encompasses numerous sub-disciplines including virology, bacteriology, protistology, mycology, immunology, and parasitology.
നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത ജീവകോശങ്ങളെക്കുറിച്ചും സൂക്ഷ്മജീവാണുക്കളെക്കുറിച്ചുമുള്ള പഠനമാണ് സൂക്ഷ്മജീവശാസ്ത്രം.. സൂക്ഷ്മജീവികൾ എന്ന ഗണത്തിൽ ബാക്ടീരിയ, വൈറസുകൾ, പൂപ്പലുകൾ, ആൽഗകൾ], പ്രോട്ടോസോവകൾ തുടങ്ങിയ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞവയിൽ ബാക്ടീരിയ യഥാർഥ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികൾ (പ്രോക്കാരിയോട്ട്സ്) ആണെങ്കിൽ വൈറസുകൾ ജീവികൾ ആണോ അല്ലയോ എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കാരണം അവ ജൈവികസ്വഭാവം കാണിക്കുന്നത് മറ്റേതെങ്കിലും ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ കടക്കുമ്പോൾ മാത്രമാണ്. അല്ലാത്തപ്പോൾ അവ ജീവനില്ലാത്ത വെറും ജൈവീകപദാർഥങ്ങൾ മാത്രമാണ്. അവശേഷിക്കുന്ന സൂക്ഷ്മജീവിവിഭാഗങ്ങളായ പൂപ്പലുകൾ, ആൽഗകൾ, പ്രോട്ടോസോവകൾ എന്നിവ യഥാർഥ മർമ്മം ഉള്ള ജീവികൾ (യൂക്കാരിയോട്ട്സ്) ആണ്. ചിലപൂപ്പലുകൾ പ്രോക്കാരിയോട്ടിക് സ്വഭാവം കാണിക്കുമ്പോൾ ചിലവ ബഹുകോശജീവികളുടെ സ്വഭാവവും കാണിക്കാറുണ്ട്.
Also see "Microbiology" on WikipediaWhat is microbiology meaning in Malayalam?
The word or phrase microbiology refers to the branch of biology that studies microorganisms and their effects on humans. See microbiology meaning in Malayalam, microbiology definition, translation and meaning of microbiology in Malayalam. Learn and practice the pronunciation of microbiology. Find the answer of what is the meaning of microbiology in Malayalam.
Other languages: microbiology meaning in Hindi
Tags for the entry "microbiology"
What is microbiology meaning in Malayalam, microbiology translation in Malayalam, microbiology definition, pronunciations and examples of microbiology in Malayalam.