ഹസ്തമൈഥുനം (hastamaithunam) - Meaning in English
ഹസ്തമൈഥുനം - Meaning in English
noun
Description
![](https://upload.wikimedia.org/wikipedia/commons/thumb/4/41/%C3%89douard-Henri_Avril_%2822%29.jpg/320px-%C3%89douard-Henri_Avril_%2822%29.jpg)
ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇത് കാണപ്പെടുന്നുണ്ട്. ലൈംഗികമായ ഉണർവുണ്ടാകുമ്പോൾ വ്യക്തികൾ സ്വയംഭോഗം ചെയ്യാറുണ്ട്. ഇത് സംതൃപ്തി പ്രദാനം ചെയ്യുന്നു. ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിക്കുന്നതാണ് സ്വയംഭോഗം. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ (ഹസ്ഥമൈഥുനം), അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ സ്വയം ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽപ്പെടും. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു.
Also see "സ്വയംഭോഗം" on WikipediaWhat is ഹസ്തമൈഥുനം meaning in English?
The word or phrase ഹസ്തമൈഥുനം refers to . See ഹസ്തമൈഥുനം meaning in English, ഹസ്തമൈഥുനം definition, translation and meaning of ഹസ്തമൈഥുനം in English. Learn and practice the pronunciation of ഹസ്തമൈഥുനം. Find the answer of what is the meaning of ഹസ്തമൈഥുനം in English.
Tags for the entry "ഹസ്തമൈഥുനം"
What is ഹസ്തമൈഥുനം meaning in English, ഹസ്തമൈഥുനം translation in English, ഹസ്തമൈഥുനം definition, pronunciations and examples of ഹസ്തമൈഥുനം in English.
SHABDKOSH Apps
![](http://www.shabdkosh.net/images/cover/_md/ODIwNTk2MzQz.jpg)
Board games that help improve your vocabulary
Games are fun to play and so children always learn through games. These games mentioned in this article will help you with your vocabulary and… Read more »![](http://www.shabdkosh.net/images/cover/_md/109.jpg)
Punctuation marks
Punctuation marks help the reader understand the meaning of the text better. Without a punctuation mark, writings look very disorganized. Read this… Read more »![](http://www.shabdkosh.net/images/cover/_md/SL-052720-31240-14.jpg)