yolk - Meaning in Malayalam
yolk - Meaning in Malayalam
noun
yolk Word Forms & Inflections
Definitions and Meaning of yolk in English
yolk noun
- nutritive material of an ovum stored for the nutrition of an embryo (especially the yellow mass of a bird or reptile egg)
Synonyms
vitellus
- the yellow spherical part of an egg that is surrounded by the albumen
Synonyms
egg yolk
Synonyms of yolk
Description
Among animals which produce eggs, the yolk is the nutrient-bearing portion of the egg whose primary function is to supply food for the development of the embryo. Some types of egg contain no yolk, for example because they are laid in situations where the food supply is sufficient or because the embryo develops in the parent's body, which supplies the food, usually through a placenta. Reproductive systems in which the mother's body supplies the embryo directly are said to be matrotrophic; those in which the embryo is supplied by yolk are said to be lecithotrophic. In many species, such as all birds, and most reptiles and insects, the yolk takes the form of a special storage organ constructed in the reproductive tract of the mother. In many other animals, especially very small species such as some fish and invertebrates, the yolk material is not in a special organ, but inside the egg cell.
മഞ്ഞക്കരു എന്നത് മുട്ടയിടുന്ന ജീവികളുടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ വഹിക്കുന്ന ഭാഗമാണ്.ഭ്രൂണത്തിന്റെ വികാസത്തിന് ആവശ്യമായ ആഹാരം പ്രദാനം ചെയ്യുക എന്നതാണ് ഇതിന്റെ ധർമ്മം. ചില തരം മുട്ടകളിൽ മഞ്ഞക്കരു അടങ്ങിയിട്ടുണ്ടായിരിക്കില്ല, ഉദാഹരണത്തിന് ഭക്ഷണലഭ്യത ആവശ്യത്തിനുള്ള സാഹചര്യങ്ങളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെ ശരീരത്തിനുള്ളിൽ വികസിക്കുന്ന ഭ്രൂണത്തിന് പ്ളാസന്റയിലൂടെ ആഹാരം ലഭിക്കുന്ന സാഹചര്യത്തിലും ഈ പ്രത്യേകത കാണാൻ സാധിക്കും. ഭ്രൂണത്തിന് അമ്മയുടെ ശരീരം നേരിട്ട് ആഹാരം നൽകുന്ന ചെയ്യുന്ന പ്രത്യുത്പാദന സംവിധാനങ്ങളെമാട്രോട്രോഫിക്ക് എന്നും; ഭ്രൂണം മഞ്ഞക്കരു വിതരണം ചെയ്യുന്നവ ലെസിത്തോട്രോഫിക്ക് ആണെന്ന് പറയപ്പെടുന്നു. എല്ലാ പക്ഷികളിലും, മിക്ക ഉരഗങ്ങളും പ്രാണികളും പോലുള്ള പല ഇനങ്ങളിലും, മഞ്ഞക്കരു അമ്മയുടെ പ്രത്യുത്പാദനേന്ദ്രീയവ്യൂഹപാതയിൽ ഒരു പ്രത്യേക സംഭരണ അവയവത്തിന്റെ രൂപത്തിലാണ് കാണപ്പെടുന്നത്. മറ്റു പല മൃഗങ്ങളിലും, പ്രത്യേകിച്ചും വളരെ ചെറിയ ഇനങ്ങളായ ചില മത്സ്യങ്ങളിലും അകശേരുക്കളിലും, മഞ്ഞക്കരു ഒരു പ്രത്യേക അവയവത്തിലല്ല, മറിച്ച് അണ്ഡത്തിനുള്ളിലാണ് കാണപ്പെടുക.
Also see "Yolk" on WikipediaWhat is yolk meaning in Malayalam?
The word or phrase yolk refers to nutritive material of an ovum stored for the nutrition of an embryo (especially the yellow mass of a bird or reptile egg), or the yellow spherical part of an egg that is surrounded by the albumen. See yolk meaning in Malayalam, yolk definition, translation and meaning of yolk in Malayalam. Find yolk similar words, yolk synonyms. Learn and practice the pronunciation of yolk. Find the answer of what is the meaning of yolk in Malayalam.
Other languages: yolk meaning in Hindi
Tags for the entry "yolk"
What is yolk meaning in Malayalam, yolk translation in Malayalam, yolk definition, pronunciations and examples of yolk in Malayalam.