Advertisement - Remove

statement - Example Sentences

Popularity:
Difficulty:
സ്ടേട്മന്ട / സ്ടൈട്മന്ട
I think the prosecutor must make a statement about the accident today and say the culprits are caught and accused of drunken driving and assault and battery
പ്രോസിക്യൂട്ടര്‍ ഒരു പ്രസ്താവന ഇറക്കണം അപകടവും പ്രതികളെ പിടിച്ചതുമെല്ലാം ഉള്‍ക്കൊള്ളുന്ന പ്രസ്താവന മദ്യപിച്ചു വാഹനമോടിച്ചതിനും ആക്രമണത്തിനും പ്രഹരമേല്‍പ്പിച്ചതിനും കേസെടുത്തെന്നുമുണ്ടാവണം
That doesn't change the statement
അതുകൊണ്ടൊന്നും പ്രസ്താവന മാറില്ല
Senator my client would like to read a statement
സെനറ്റര്‍ എന്‍റെ കക്ഷിക്ക് ഒരു പ്രസ്താവന വായിക്കാനുണ്ട്
Mr Chairman I think this statement is totally out of order at this time
മിചെയര്‍മാന്‍ ഈ പ്രസ്താവന ഈയവസരത്തില്‍ യോജിച്ചതല്ല
No I'll allow Mr Corleone to read his statement
ഇല്ല ഞാന്‍ മികൊര്‍ലയോണിനെ പ്രസ്താവന വായിക്കാന്‍ അനുവദിക്കുന്നു
Advertisement - Remove
Joint Statement on Early Harvest Package of the Upgraded Comprehensive Economic Partnership Agreement (CEPA)
നവീകരിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട ഏര്‍ളി ഹാര്‍വെസ്റ്റ് പാക്കേജിനെ കുറിച്ചുള്ള സംയുക്ത പ്രസ്താവന
They adopted a Joint Statement on Cooperation in Combating Terrorism with a view to deepening their strategic and security cooperation, and expressed their strong commitment to combat terrorism in all its forms and manifestations, based on a comprehensive approach.
തങ്ങളുടെ തന്ത്രപരവും സുരക്ഷാപരവുമായ സഹകരണം വിശാലമാക്കുന്ന കാഴ്ചപ്പാടോടുകൂടി ഭീകരതയെ അമര്‍ച്ച ചെയ്യുന്നതിന് ഒരു സംയുക്ത പ്രസ്താവന അവര്‍ അംഗീകരിക്കുകയും സമഗ്ര സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങള്‍ക്കും എതിരേ പൊരുതാനുള്ള ശക്തമായ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്തു.
Prime Minister's Office English rendering of PM's statement to media at the start of the Winter Session of Parliament Namaskar friends, You all are welcome to the Winter Session.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന നമസ്‌ക്കാരം സുഹൃത്തുക്കളെ, ശീതകാല സമ്മേളനത്തിലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം.
Prime Minister's Office PM's Media Statement at the Start of the 17th Lok Sabha The Prime Minister, Shri Narendra Modi, today, welcomed all the new MPs ahead of the first session of 17th Lok Sabha.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ 17-ാം ലോകസഭാ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ മാധ്യമ പ്രസ്താവന 17-ാമത് ലോകസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ പുതിയ എം.പി.മാരെയും സ്വാഗതം ചെയ്തു.
Ministry of Home Affairs Statement of Union Home Minister Shri Rajnath Singh on NRC in Assam Today NRC Draft List has been published in Assam.
ആഭ്യന്തരകാര്യ മന്ത്രാലയം അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ പ്രസ്താവന 'ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയായ നാഷണല്‍ രജിസ്ട്രി ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി.)
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading