Advertisement - Remove

financial - Example Sentences

ഫനൈന്ശല / ഫിനൈന്ശല / ഫിനൈന്ശല / ഫാഇനൈന്ശല
The combined impact on the exchequer on account of both DA and DR would be Rs.3068.26 crore per annum and Rs.2045.50 crore in the financial year 2017-18 (for a period of 8 months from July, 2017 to February, 2018).
ക്ഷാമബത്തയും, ക്ഷാമാശ്വാസവും നല്‍കുന്നതുവഴി ഖജനാവിലുള്ള മൊത്തം പ്രതിവര്‍ഷ സാമ്പത്തിക ബാദ്ധ്യത 3068.26 കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തെ ബാധ്യത (2017 ജൂലൈ മുതല്‍ 2018 ജൂലൈ വരെയുള്ള എട്ട് മാസക്കാലത്തെ) 2042.50 കോടി രൂപ വരും.
The Financial Resolution and Deposit Insurance Bill, 2017 seeks to give comfort to the consumers of financial service providers in financial distress.
സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന ധനകാര്യ സേവന ദാതാക്കളുടെ ഉപഭോക്താക്കളായിട്ടുള്ളവര്‍ക്ക് ആശ്വാസം പകരുന്നതായിരിക്കും ദ് ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍, 2017.
A large number of Self Help Groups are also benefiting through credit linkages by North Eastern Development Financial Institution with the component of interest subsidy being provided by Ministry of Development of North Eastern Region.
വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള മന്ത്രാലയം നല്‍കുന്ന സബ്‌സിഡി ഉപയോഗപ്പെടുത്തി നോര്‍ത്ത് ഈസ്‌റ്റേണ്‍ ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ നല്‍കുന്ന വായ്പാസംവിധാനം വലിയൊരു വിഭാഗം സ്വയംസഹായ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
Interacting with the beneficiaries, Shri Modi said that illness not only creates a huge financial burden on families, especially poor and middle class, but also affects our socio economic sectors.
രോഗാവസ്ഥ, പാവപ്പെട്ടവര്‍ക്കും, ഇടത്തരക്കാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകമാത്രമല്ല നമ്മുടെ സാമൂഹിക, സാമ്പത്തിക മേഖലകളെയും ബാധിക്കുമെന്ന് ശ്രീ. മോദി പറഞ്ഞു.
Capacity development at Central and State level in fiscal and financial policies will enhance revenue mobilization and development of policies aimed at more effective public and financial management.
”മുന്നേറുന്ന ഏഷ്യ: ഭാവിയിലേയ്ക്കുള്ള നിക്ഷേപം ” എന്ന വിഷയത്തില്‍ ന്യൂഡല്ഹിുയില്‍ വച്ച് ഐ.എം.എഫ് ഒരു മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
Advertisement - Remove
14. As estimated by the 7th CPC, the additional financial impact on account of implementation of all its recommendations in 2016-2017 will be Rs. 1,02,100 crore.
14. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ കണക്ക് പ്രകാരം കമ്മിഷന്റെ മുഴുവന്‍ ശുപാര്‍ശകളും നടപ്പിലാക്കുന്നതുവഴി 2016-17 ഉണ്ടാകാവുന്ന അധിക സാമ്പത്തിക ബാധ്യത 1,02,100 രൂപയായിരിക്കും.
Impact The capital infusion will enable the three PSGICs to improve their financial and solvency position, meet the insurance needs of the economy, absorb changes and enhance the capacity to raise resources and improved risk management.
അനന്തരഫലം മൂലധന ഇന്‍ഫ്യൂഷന്‍ മൂന്ന് പിഎസ്ജിഐസികള്‍ക്ക് അവയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സഹായകമാകും. വായ്പാതിരിച്ചടവിനുള്ള ശേഷി വര്‍ധന, സമ്പദ്വ്യവസ്ഥയുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളുടെ നിറവേറ്റല്‍, നവീകരണം, വിഭവശേഖരണശേഷി വര്‍ധിപ്പിക്കല്‍, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ശേഷി മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കും ഈ നീക്കം സഹായിക്കും.
Financial implications: In the current financial year, the immediate financial implication would be Rs.3,475 crore as a result of capital infusion in three PSGICs namelyOlCL, NICL and UIICL as the first tranche which will be followed by Rs.
സാമ്പത്തിക ബാധ്യത: നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഐസിഎല്‍, എന്‍ഐസിഎല്‍, യുഐഐസിഎല്‍ എന്നീ മൂന്നു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂലധന ഇന്‍ഫ്യൂഷന്‍ നല്‍കുന്നതിന് 3,475 കോടി രൂപയും അതിന്റെ തുടര്‍ച്ചയായി 6,475 കോടി രൂപയുടെ സാമ്പത്തികബാധ്യതയും ഉണ്ടാകും.
The five specified messages that will be communicated to the common man through financial intermediaries during the week, will be highlighted and disseminated to the bankers and media in the event.
സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്താന്‍ സാധാരണക്കാരിലെത്തിക്കാനുള്ള അഞ്ച് പ്രത്യേക സന്ദേശങ്ങള്‍ ചടങ്ങില്‍ പുറത്തിറക്കും.
Union Home Minister reviews measures to check cyber crimes in financial sector.
ഐ.ടി., അനുബന്ധ മേഖലകളിലെ പദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading