Advertisement - Remove

assured - Example Sentences

Popularity:
അശുര്ഡ
He assured the people that strict action will be taken against elements working against the nation.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
He assured the gathering that the steps taken by the Government will take the country to a new league of development in the years to come.
ഗവണ്‍മെന്റ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വികസനത്തിന്റെ പുതിയ ചുവടുകളിലേക്കു രാഷ്ട്രത്തെ നയിക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
The Prime Minister assured the people that all help will be provided to them and that the Union Government stands shoulder to shoulder with them in this hour of crisis.
എല്ലാ സഹായവും ലഭ്യമാക്കുമെന്നും കേന്ദ്ര ഗവണ്‍മെന്റ് ഒപ്പം നില്‍ക്കുമെന്നും അവര്‍ക്കു പ്രധാനമന്ത്രി ഉറപ്പു നല്‍കി.
He also assured the State Government that relief materials including foodgrains, medicines etc would be provided, as requested.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ്ക്കു ലഭ്യമാക്കാമെന്ന ഉറപ്പു ം പ്രധാനമന്ത്രി നല്‍കി.
The Prime Minister assured the people of the State that the Union Government stands shoulder to shoulder with them at this difficult time.
ദുരിതവേളയില്‍ കേന്ദ്ര ഗവണ്‍മെന്റ്‌സംസ്ഥാനത്തെ ജനങ്ങളോടൊപ്പം തോളോട്‌തോള്‍ചേര്‍ന്ന് നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
Advertisement - Remove
In our discussion today, I once again assured President Abbas that India is committed to take care of the interests of the Palestinian people.
പാലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഇന്ന് പ്രസിഡന്റ് അബ്ബാസ്സുമായി നടന്ന ഞങ്ങളുടെ ചര്‍ച്ചകളില്‍ ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പുനല്‍കിയിട്ടുണ്ട്.
He assured the States of all possible help from the Centre.
സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ സാധ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
He assured the people of the State that the Union Government stands shoulder to shoulder with them at this difficult time.
ബുദ്ധിമുട്ടുകളെ നേരിടാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പം കേന്ദ്ര ഗവണ്‍മെന്റ് നിലകൊള്ളുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.
The Prime Minister spoke about the recent decision of the Union Government to demonetize the 500 and 1000 rupee notes, and assured farmers that they will not be taxed.
500 രൂപ, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചു പരാമര്‍ശിക്കവേ കര്‍ഷകര്‍ക്കു നികുതി ചുമത്തില്ലെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.
This has strengthened our resolve of Sab KaSaathSabkaVikas On the Citizenship Amendment Bill, the Prime Minister assured the people of Assam and North East that their rights and opportunities will be protected.
പൗരത്വഭേദഗതി ബില്‍ സംബന്ധിച്ച് അസമിലേയും വടക്കുകിഴക്കന്‍ മേഖലയിലെയും ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും അവസരങ്ങളും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading