Advertisement - Remove

ആദിവാസി (adivasi) - Meaning in English

Popularity:
Difficulty:
ādivāsiaadivaasi

ആദിവാസി - Meaning in English

Advertisement - Remove

Description

വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ്‌ ആദിവാസി. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. ഭാരതത്തിൽ ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്‌. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്‌. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും‌, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്‌‌.

There is no generally accepted definition of Indigenous peoples, although in the 21st century the focus has been on self-identification, cultural difference from other groups in a state, a special relationship with their traditional territory, and an experience of subjugation and discrimination under a dominant cultural model.

Also see "ആദിവാസി" on Wikipedia

More matches for ആദിവാസി

noun 

ആദിവാസി ജനതaboriginal people
ആദിവാസി സംഘടനtribal organization
ആദിവാസി ജനതtribal people
ആദിവാസി നേതാക്കള്‍tribal leaders
ആദിവാസി സമൂഹംtribal society
ആദിവാസി സമൂഹങ്ങൾtribal communities
ആദിവാസി സമൂഹങ്ങൾaboriginal communities
ആദിവാസി ജനസംഖ്യaboriginal population
ആദിവാസി ഗോത്രങ്ങൾaboriginal tribes
ആദിവാസി ഭൂമിaboriginal land

What is ആദിവാസി meaning in English?

The word or phrase ആദിവാസി refers to . See ആദിവാസി meaning in English, ആദിവാസി definition, translation and meaning of ആദിവാസി in English. Learn and practice the pronunciation of ആദിവാസി. Find the answer of what is the meaning of ആദിവാസി in English.

Tags for the entry "ആദിവാസി"

What is ആദിവാസി meaning in English, ആദിവാസി translation in English, ആദിവാസി definition, pronunciations and examples of ആദിവാസി in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

20 important phrases to learn in Hindi

Knowing Hindi has its own advantages. Learn these sentences if you are new to this language or if you travelling to India and impress people with your… Read more »

Using simple present tense

Simple present tenses are one of the first tenses we all learn in school. Knowing how to use these tenses is more important in spoken English. Read more »

Origin of Sanskrit

Sanskrit might be an old language, but it still is a very important one. Learning Sanskrit helps understand old scripts and writings. Read this… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.